‘ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്‌’; പുതിയ ഹെയർ സ്‌റ്റൈലുമായി പൂർണിമ ഇന്ദ്രജിത്ത്

By Desk Reporter, Malabar News
Poornima indrajith_2020 july 26
Ajwa Travels

പുതിയ ഹെയർസ്റ്റൈൽ ചിത്രങ്ങളുമായി നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. മൾട്ടി കളറുള്ള ഹെഡ്‌സ്‌കാർഫ് ചുറ്റിയുള്ള പൈനാപ്പിൾ ഹെയർ സ്‌റ്റൈലിൽ ഇത്തവണ പൂർണിമ എത്തിയിരിക്കുന്നത്. ‘ഐ ലൗവ് ഹെഡ്‌സ്‌കാര്‍ഫ്‌സ്‌’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചിരിക്കുന്നത്. നാലു ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

poornima_2020 july 26

വെള്ള ടോപ്പും ഗ്രേ സ്കേർട്ടുമാണ് വേഷം. വസ്ത്രങ്ങളിലും ആഭരണങ്ങളിലും സ്‌റ്റൈലിലും പുതിയ പരീക്ഷണങ്ങൾ നടത്തിയും അവ പങ്കുവച്ചും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് പൂർണിമ. പ്രാണ എന്ന ഫാഷൻ ബ്രാൻഡിലൂടെ ഡിസൈനിങ് രംഗത്തെ ശക്തമായ സാന്നിധ്യമാണ് താരം ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE