Mon, May 6, 2024
33 C
Dubai
Home Tags Pravasi legal cell

Tag: pravasi legal cell

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികൾക്ക് നഷ്‌ടപരിഹാരം; പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ

ഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി...

പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

ന്യൂഡെൽഹി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദേശം. പ്രവാസികളുടെ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. . യാത്ര...

കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം

മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...

കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ച് രണ്ടായിരത്തിലധികം പ്രവാസികളെ നാട്ടിലെത്തിച്ചു; കേന്ദ്രം

ന്യൂഡെൽഹി: രണ്ടായിരത്തിലധികം പ്രവാസി ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ്...

ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ...
- Advertisement -