Thu, Jun 4, 2026
30.1 C
Dubai
Home Tags Pushpa movie

Tag: pushpa movie

‘പുഷ്‌പ 2’ ചിത്രീകരണം ജൂലൈയിൽ; 2023ൽ റിലീസെന്നും റിപ്പോർട്ടുകൾ

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തിയ 'പുഷ്‌പ'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോർട് ചെയ്യുന്നു. സംവിധായകൻ സുകുമാർ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായന...

‘പുഷ്‌പ’; അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌ത്‌ ഫഹദ്

അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്‌പ'യിൽ അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌ത്‌ ഞെട്ടിച്ച് മലയാളി താരം ഫഹദ് ഫാസിൽ. തെലുങ്കിനും മലയാളത്തിനും പുറമേ തമിഴ്, കന്നഡ, ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കും ഫഹദ് തന്നെ...

മാസ് ആക്ഷൻ രംഗങ്ങളുമായി അല്ലുവിന്റെ ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്

ആര്യ, ആര്യ 2 എന്നീ മെഗാ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം 'പുഷ്‌പ'യുടെ ട്രെയ്‌ലർ പുറത്ത്. കള്ളക്കടത്തുകാരന്‍ പുഷ്‌പരാജ് ആയാണ് അല്ലു ഈ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നത്. മലയാളി...

അല്ലു അർജുൻ ചിത്രം ‘പുഷ്‌പ’യിലെ പുതിയ ഗാനമെത്തി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്‌പ'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്‌റ്റ് നമ്പർ...

ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

അല്ലു അർജുനും ഫഹദ് ഫാസിലും നായക, പ്രതിനായക വേഷത്തിലെത്തുന്ന 'പുഷ്‌പ'യിലെ രശ്‌മിക മന്ദാനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ അവതരിപ്പിക്കുന്ന 'പുഷ്‌പ' എന്ന കഥാപാത്രത്തിന്റെ കാമുകിയായ 'ശ്രീവല്ലി'യുടെ വേഷത്തിലാണ് താരം എത്തുന്നത്.   View...

‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ 'പുഷ്‍പ'യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുക. ചന്ദന കള്ളക്കടത്തുകാരൻ പുഷ്‌പരാജ് എന്ന അല്ലുവിന്റെ കഥാപാത്രത്തിന്...

അല്ലു അര്‍ജുന്റെ ‘പുഷ്‌പ’; ആദ്യഭാഗം ഡിസംബറില്‍; റിലീസ് പ്രഖ്യാപിച്ചു

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'പുഷ്‌പ'യുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറില്‍ റിലീസ് ചെയ്യും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററിലായിരിക്കും...

‘പുഷ്‌പ’ റിലീസ് രണ്ടു ഭാഗങ്ങളായി; ആദ്യ ഭാഗം ആഗസ്‌റ്റിൽ

അല്ലു അർജുൻ-ഫഹദ് ഫാസിൽ ചിത്രം 'പുഷ്‌പ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്‌റ്റ് 13നും രണ്ടാം ഭാഗം 2022നുമാകും റിലീസ്...
- Advertisement -