Wed, May 8, 2024
31.1 C
Dubai
Home Tags Reservation

Tag: Reservation

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...

ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംവരണം ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര സർക്കാർ നടപടി കോടതി റദ്ദാക്കി. ജസ്‌റ്റിസ്‌ അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ...

സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്‌ഥ മുഖ്യഘടകമെന്ന് കേരളം

ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്‌ഥയും സംവരണത്തിനുള്ള...

കെഎഎസ് സംവരണ നയം; സംസ്‌ഥാന സർക്കാരിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസുമായി (കെഎഎസ്) ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ...

50 ശതമാനം സംവരണം പുനഃപരിശോധിക്കാം; സംസ്‌ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്‌ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്ക്...

ഗുജ്‌ജർ വിഭാഗം ഇന്നുമുതൽ വീണ്ടും പ്രക്ഷോപ രംഗത്തേക്ക്; ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ജയ്‌പൂർ: സര്‍ക്കാര്‍ സര്‍വീസില്‍ നിലവിലുള്ള സംവരണത്തിന് പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗുജ്‌ജർ വിഭാഗം ഇന്ന് പ്രക്ഷോഭം ആരംഭിക്കുന്നു. പ്രക്ഷോഭത്തിന് കടിഞ്ഞാണിടാൻ സർക്കാർ ജയ്‌പൂർ അടക്കം...
- Advertisement -