Mon, Sep 25, 2023
38 C
Dubai
Home Tags Reservation

Tag: Reservation

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പ്രത്യേക വകുപ്പിന് ശുപാർശ

തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ശുപാർശ. മന്നത്ത് പത്‌മനാഭൻ, വിടി ഭട്ടതിരിപ്പാട്, മാർ ഇവാനിയോസ് തുടങ്ങിയവരുടെ പേരിൽ സ്‌കോളർഷിപ്പ് നൽകാനും പിന്നോക്കാവസ്‌ഥ പഠിക്കാൻ സർക്കാർ...

സാമ്പത്തിക സംവരണം; സർവേ രീതിയെ വിമർശിച്ച് എൻഎസ്‌എസ്‌

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്‌എസ് രംഗത്ത്. മൊബൈൽ ആപ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ...

50 ശതമാനം വനിതാ സംവരണം കോടതികളിലും നടപ്പാവണം; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം എന്നത് അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം...

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്‌തി വ്യക്‌തമാക്കി മുസ്‌ലിം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്‌ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി...

നാടാര്‍, ക്രിസ്‌ത്യൻ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്തും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ക്രിസ്‌ത്യൻ, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്‌ക്ക്‌ സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടിക ഉള്‍പ്പെടുത്തും. ഇതിന്...

ന്യൂനപക്ഷ ക്ഷേമപദ്ധതി; വിഷയം പഠിക്കാൻ വിദഗ്‌ധ സമിതി വേണമെന്ന് സർവകക്ഷി യോഗം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സർവകക്ഷി യോഗം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. നിയമപരമായ പരിശോധനയും വിദഗ്‌ധ സമിതിയെ...

ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി (കേരളാ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ)....

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...
- Advertisement -