Mon, May 6, 2024
29.3 C
Dubai
Home Tags RJD

Tag: RJD

ബിഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി

പാറ്റ്‌ന: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വ്യക്‌തമായ ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും...

മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി

പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ...

വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

പാറ്റ്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിംഗ് റദ്ദാക്കണമെന്ന് ആര്‍ജെഡി. ജമുയിലെ ആര്‍ജെഡി സ്‌ഥാനാര്‍ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില്‍ പോളിംഗ് നടപടികള്‍ റദ്ദാക്കണം എന്ന...

ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ പ്രകടന പത്രിക...

ബിഹാര്‍ സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഗൂഢാലോചനയെന്ന് പ്രതിപക്ഷം

പാറ്റ്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും തീപിടുത്തത്തില്‍ കത്തിനശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 1.30 ഓടെയായിരുന്നു സംഭവം....

രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം. അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...

ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു

പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....

ബീഹാര്‍ തിരഞ്ഞെടുപ്പ്: ആര്‍ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് കാലം അടുത്തു കൊണ്ടിരിക്കെ പ്രധാന പാര്‍ട്ടിയായ ആര്‍ജെഡിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതായി സൂചനകള്‍. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അടക്കം തീരുമാനമായതായി സൂചനകളുണ്ട്. റാബ്രി ദേവിയുടെ വസതിയില്‍ വെച്ച്...
- Advertisement -