Mon, May 20, 2024
27.8 C
Dubai
Home Tags Sandeep nair

Tag: sandeep nair

‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു’; മൊഴി നൽകി സന്ദീപ് നായർ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ മൊഴി നൽകിയത്....

സന്ദീപ് നായരെ ചോദ്യം ചെയ്യൽ; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി

തിരുവനന്തപുരം : സന്ദീപ് നായരെ ചോദ്യം ചെയ്‌ത ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കൂടാതെ ക്രൈംബ്രാഞ്ച് കോടതിയെ...

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. സന്ദീപ് നായരെ ചോദ്യം...

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; അപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എറണാകുളം...

സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ സന്ദീപ് നായർക്ക് ജാമ്യം

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട്...

ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്‌ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ...

കള്ളപ്പണ കേസ്; സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ ഇഡി നീക്കം

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ...

സ്വര്‍ണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം...
- Advertisement -