Tag: Savariya Death Case
സാവരിയ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ (22) ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ...




























