Tag: Seeram Sambasiva Rao
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ
തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നൽകിയ എക്‌സൈസ് മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി സർക്കാർ റദ്ദാക്കി. വിഷയം വിവാദമായതിന് പിന്നാലെ സാംബശിവ റാവുവിനെ സ്‌ഥലം മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് നിയമോപദേശത്തിന്റെ...






























