Mon, Feb 23, 2026
24 C
Dubai
Home Tags Shubha vartha

Tag: shubha vartha

ജില്ലയിൽ 12 പാസഞ്ചർ ലോഞ്ചുകൾകൂടി; 52 ലക്ഷത്തിന്റെ ഭരണാനുമതിയായി

മലപ്പുറം: ജില്ലയിൽ കൂടുതൽ പാസഞ്ചർ ലോഞ്ചുകൾ വരുന്നു. മണ്ഡലത്തിലെ 12 സ്‌ഥലങ്ങളിൽകൂടി ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ഉബൈദുള്ള...

തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ

കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന...

അന്നം തരുന്നവര്‍ക്കൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് സന്നദ്ധ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: മരംകോച്ചുന്ന തണുപ്പിലും സിംഗു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് 20ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു....

മകളുടെ വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് മറ്റൊരു കുടുംബത്തിന് വീടൊരുക്കി ജോയ്

തൃശൂർ: മകളുടെ വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് മറ്റൊരു കുടുംബത്തിന് വീടൊരുക്കി കടുപ്പശ്ശേരി, ചിറ്റിലപ്പിള്ളി കോക്കാട്ട് ജോയ്. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം വന്നതോടെ വിവാഹം ആഘോഷപൂർവം നടത്താൻ പറ്റാതെ വന്നതിനെ തുടർന്നാണ്...

കാലിത്തൊഴുത്തിലെ പഠനം വിജയം കണ്ടു; പാല്‍ക്കാരന്റെ മകള്‍ ഇനി ജഡ്‍ജി

ഉദയ്‌പൂർ: ദാരിദ്ര്യം വിരുന്നൊരുക്കിയ ക്ഷീരകര്‍ഷക കുടുംബത്തിൽ നിന്ന് 26കാരി പഠിച്ചുവളർന്നത് ജഡ്‌ജി പദത്തിലേക്ക്. രാജസ്‌ഥാൻ ഉദയ്‌പൂർ സ്വദേശിനി സൊനാൽ ശർമ. ക്ഷീരകർഷകനായ ഖ്യാലിലാൽ ശർമയുടെ നാല് മക്കളിൽ രണ്ടാമത്തെയാൾ. തന്റെ കൂരയിലെ പരിമിതികളിൽ...

രോഗബാധിതർക്ക് കൈത്താങ്ങായി ആംബുലൻസ്; വേറിട്ട പ്രവർത്തനവുമായി പൂർവവിദ്യാർഥി കൂട്ടായ്‌മ

കുമിളി: അകാലത്തിൽ പൊലിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി കുമിളി ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് സംഭാവന ചെയ്‌ത്‌ കോട്ടയം ​ഗിരിദീപം ബഥനി ഇംഗ്ളീഷ് സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. കുമിളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃനിരയിലുള്ള കുമിളി റൂറൽ ഓർഗനൈസേഷൻ...

വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല തിരികെ നൽകി യുവാവ് മാതൃകയായി

പാലക്കാട്: വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) ആണ് തനിക്ക് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. മുട്ടികുളങ്ങര...

‘കേരളത്തില്‍ വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധതരം വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്...
- Advertisement -