Tag: Software engineer arrested drug case
ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍
മുംബൈ: മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍. മൊബൈല്‍ ആപ്പ് വഴിയാണ് മയക്കുമരുന്ന് വിൽപന പുരോഗമിച്ചത്. ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറായ യാഷ് കലാനിയാണ് അറസ്‌റ്റിലായത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത...






























