Tag: Sooranad Student Death
ശൂരനാട് പ്ളസ് ടു വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രിൻസിപ്പലിന് സ്‌ഥലം മാറ്റം
കൊല്ലം: കൊല്ലം ശൂരനാട് ഗവ. എച്ച്എസ്എസിലെ പ്ളസ് ടു വിദ്യാർഥിയായ നിരഞ്‌ജന്റെ ആത്‍മഹത്യയിൽ പ്രിൻസിപ്പലിന് സ്‌ഥലം മാറ്റം. ഡോ. കെ. സന്ധ്യാകുമാരിയെയാണ് കോഴിക്കോട് ജില്ലയിലേക്ക് സ്‌ഥലം മാറ്റിയത്. നിരഞ്‌ജനോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി...





























