Mon, Jun 8, 2026
30.9 C
Dubai
Home Tags Soorarai Pottru

Tag: Soorarai Pottru

വൈറലായി ‘സൂരറൈ പോട്രി’ലെ ഡിലീറ്റഡ് ആക്ഷൻ രംഗങ്ങൾ

സൂര്യ നായകനായി എത്തി, പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'സൂരറൈ പോട്ര്' സിനിമ വീണ്ടും ചർച്ചയാകുന്നു. സിനിമയിൽനിന്ന് ഒഴിവാക്കിയ സീന്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. സിനിമയിലെ സൂര്യയുടെ ആക്ഷൻ രംഗങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്...

സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക്

വൻ വിജയമായ 'സൂരറൈ പോട്രിന്' ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി മറ്റൊരു ബയോപിക്കിനായാണ് ഇരുവരും കൈകോർക്കുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ...

‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ...

ഐഎംഡിബിയില്‍ ഉയര്‍ന്ന റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി ‘സൂരറൈ പോട്ര്’

നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നാഴികൾക്കല്ല് കൂടി തുന്നിച്ചേർത്ത് തമിഴ് ചലച്ചിത്രം 'സൂരറൈ പോട്ര്'. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര്' പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന...

ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...

‘സൂററൈ പോട്ര്’ ഓസ്‌കറിലേക്ക്; മൽസരിക്കുന്നത് പൊതു വിഭാഗത്തിൽ

കോവിഡ് കാലത്ത് ഒടിടി റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ സൂര്യ നായകനായ തമിഴ് ചലച്ചിത്രം സൂററൈ പോട്ര് ഓസ്‌കറിലേക്ക് മൽസരിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊതു...

സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്

മികച്ചൊരു ചലച്ചിത്ര ആവിഷ്‌കാരമാണ് സൂരറൈ പോട്രെന്ന് എയർ ഡെക്കാൻ സ്‌ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥ്. സിനിമ കാണുന്നതിന് ഇടയിൽ പണ്ട് കുടുംബത്തിൽ നടന്ന കാര്യങ്ങൾ ഓർത്ത് ഏറെ ചിരിക്കുകയും കരയുകയും ചെയ്‌തെന്ന് അദ്ദേഹം...

‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സൂര്യയുടെ 'സൂരറൈ പോട്രിന്' ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍. സിനിമ കണ്ടവരെല്ലാം ഇത് സൂര്യയുടെ തിരിച്ച് വരവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ സംവിധായക സുധ കൊങ്കരയെ അഭിനന്ദിച്ചുകൊണ്ടും...
- Advertisement -