Sat, Apr 27, 2024
29.3 C
Dubai
Home Tags SPB

Tag: SPB

എസ്‌പിബിയ്‌ക്ക് സ്‌മാരകം ഒരുങ്ങുന്നു, പ്രിയപ്പെട്ട ഫാം ഹൗസിൽ

ചെന്നൈ: പ്രിയ ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് സ്‌മാരകം ഒരുങ്ങുന്നു. പാട്ടിന്റെ തിരക്കുകൾക്കിടെ വിശ്രമത്തിനായി എത്തിയിരുന്ന എസ്‌പിബിയുടെ പ്രിയപ്പെട്ട ഫാം ഹൗസിലാണ് സ്‌മാരകം ഉയരുന്നത്. ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ ദൂരെയാണ് സ്‌ഥലം. സ്‌മാരകം എസ്‌പിബിയുടെ...

എസ്‌പിബിയുടെ പിറന്നാൾ ദിനത്തിൽ ആദരവുമായി ഗായകൻ അഫ്‌സൽ

അന്തരിച്ച മഹാഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി ഗായകൻ അഫ്‌സൽ. കഴിഞ്ഞ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭയ്‌ക്കുള്ള ആദരവായി അദ്ദേഹം ആലപിച്ച ഒരു ഗാനത്തിന്റെ കവർ വേർഷനാണ് അഫ്‌സൽ...

കെഎസ് ചിത്രക്ക് പത്‌മഭൂഷൻ, 5 മലയാളികൾക്ക് പത്‌മശ്രീ; പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യം അടക്കം 7 പേർക്ക് പത്‌മ വിഭൂഷൻ പുരസ്‌കാരത്തിന് അർഹരായി. മലയാളി ഗായിക...

നിറകണ്ണുകളോടെ വിജയ്; എസ്‌പിബിയുടെ സംസ്‌കാര ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍

തന്റെ പ്രിയപ്പെട്ട ഗായകനെ കാണാന്‍ നിറകണ്ണുകളോടെ വിജയ് എത്തിയത് ഏവരെയും കണ്ണീരണിയിച്ചു. സിനിമക്ക് പുറത്തും ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ അവസാനമായി കണ്ട വിജയ് അന്തരീക്ഷത്തെ വൈകാരികമാക്കി. 'പ്രിയമാനവളെ' എന്ന ചിത്രത്തില്‍ വിജയുടെ അച്ഛനായാണ്...

‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍...

എസ് പി ബി യുടെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രിയില്‍ എത്തി. എസ് പി ബി യുടെ ആരോഗ്യനില...

എസ്.പി.ബിയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ സംഗീത ലോകം

ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായകന്‍ എസ്.പി.ബിയുടെ നില ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടതാണ് ഇത്. സെപ്റ്റംബര്‍ 8-ന് കോവിഡ് രോഗമുക്തി...

എസ്.പി.ബി; ശ്വാസകോശം മാറ്റി വെക്കുന്നുവെന്നത് വ്യാജ വാര്‍ത്തയെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍  എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധയെ തുടര്‍ന്ന്...
- Advertisement -