നിറകണ്ണുകളോടെ വിജയ്; എസ്‌പിബിയുടെ സംസ്‌കാര ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍

By Staff Reporter, Malabar News
malabarnewsvijay
Image Courtesy : Youtube
Ajwa Travels

തന്റെ പ്രിയപ്പെട്ട ഗായകനെ കാണാന്‍ നിറകണ്ണുകളോടെ വിജയ് എത്തിയത് ഏവരെയും കണ്ണീരണിയിച്ചു. സിനിമക്ക് പുറത്തും ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ അവസാനമായി കണ്ട വിജയ് അന്തരീക്ഷത്തെ വൈകാരികമാക്കി. ‘പ്രിയമാനവളെ’ എന്ന ചിത്രത്തില്‍ വിജയുടെ അച്ഛനായാണ് എസ്‌പിബി അഭിനയിച്ചത്. അതിനു ശേഷം ഇരുവര്‍ക്കുമിടയില്‍ വളരെ അടുത്ത ബന്ധമാണ് നിലനിന്നിരുന്നത്.

എന്നാല്‍ തമിഴ് സിനിമാ ലോകത്തെ പല പ്രമുഖരും വിട്ടു നിന്നപ്പോഴും വിജയുടെ സാന്നിദ്ധ്യം അദ്ദേഹവും അത്രമേല്‍ ആഗ്രഹിച്ചതാവും. അതല്ലെങ്കില്‍ പിന്നെ എസ്‌പിബിയുടെ ശബ്‌ദം ഏറ്റവും അധികം ഉപയോഗിച്ചവരും, നേട്ടമുണ്ടാക്കിയവരും മാറി നിന്നിടത്ത് വിജയ് എത്തിയതിന് കാരണം മറ്റൊന്നുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE