Thu, Mar 28, 2024
25.8 C
Dubai
Home Tags Star movie

Tag: star movie

‘സ്‌റ്റാർ’ മികച്ചത്; സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം

എറണാകുളം ഷേണായിസിൽ 12.15ന് സിനിമ കണ്ടശേഷമാണ് എന്റെ ഈ അഭിപ്രായം. ഞാൻ പറയുന്നു 'സ്‌റ്റാർ' മികച്ച ചിത്രമാണ്. 'തിരുവാതിര’ നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ കഥ പറയുന്ന ‘സ്‌റ്റാർ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം...

‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ റിലീസായ പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം 'സ്‌റ്റാർ' കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ജോജു-പൃഥ്വി ചിത്രം എന്നതിനപ്പുറം ഇത് ഷീലു എബ്രഹാമിന്റെ ചിത്രമാണ് എന്നുവേണം പറയാൻ. കിടിലൻ സൈക്കോളജിക്കൽ...

ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’ 29ന്; തിയേറ്ററുകളിൽ പ്രേക്ഷക ഒഴുക്ക് പ്രതീക്ഷിക്കുന്ന ചിത്രം

ആറുമാസങ്ങൾക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'സ്‌റ്റാർ' മലയാളം മൂവി എത്തുകയാണ്. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തിയേറ്ററിൽ എത്തുന്നത്. റോയ്...

ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’; ആദ്യ വിഡിയോഗാനം മോഹൻലാൽ പുറത്തിറക്കി

ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും, പൃഥ്വിരാജും, ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്‌തു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്...

ഒക്‌ടോബർ 29ന് ‘സ്‌റ്റാർ’ തീയേറ്ററിൽ; ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ജോജു-പൃഥ്വി ചിത്രം

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'സ്‌റ്റാർ' എത്തുകയാണ്. ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തീയേറ്ററിലെത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ക്ളീൻ...

ജോജു-പൃഥ്വി ‘സ്‌റ്റാർ’ ക്ളീൻ ‘U’ സര്‍ട്ടിഫിക്കറ്റിൽ തീയേറ്റർ റിലീസിലേക്ക്

ജോജു ജോര്‍ജ് നായകനായും പൃഥ്വിരാജ് പ്രധാനകഥാപാത്രമായും എത്തുന്ന മൾട്ടിസ്‌റ്റാർ ചിത്രം 'സ്‌റ്റാർ' സെന്‍സറിംഗ് കഴിഞ്ഞു തിയേറ്ററിലേക്ക്. എല്ലാ വിഭാഗം ജനങ്ങൾക്കും യാതൊരു നിയന്ത്രണങ്ങളും കൂടാതെ കാണാവുന്ന 'U' സർട്ടിഫിക്കറ്റ് നേടിയാണ് സിനിമ തീയേറ്ററിൽ...

പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിവെച്ചിരുന്ന 'സ്‌റ്റാർ' സിനിമയിലെ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു. ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും ജോജു ജോർജും...

ജോജു-പൃഥ്വി കോമ്പോ ‘സ്‌റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്‌റ്റാർ-ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക...
- Advertisement -