Sat, Sep 12, 2026
34 C
Dubai
Home Tags Stray Dog Attack in Kozhikode

Tag: Stray Dog Attack in Kozhikode

നാദാപുരത്ത് തെരുവുനായ ആക്രമണം; വിദ്യാർഥിനിക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ നാദാപുരം ചെക്യാട് തെരുവുനായയുടെ ആക്രമണത്തിൽ എട്ടാം ക്ളാസ് വിദ്യാർഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്‌നയ്‌ക്കാണ് നായയുടെ കടിയേറ്റത്. മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആയിരുന്നു ആക്രമണം. കൈക്ക് കടിയേറ്റ കുട്ടിയെ...

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...

കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്ക് മാറ്റിയ നായ കഴിഞ്ഞ ദിവസം...
- Advertisement -