Thu, Apr 25, 2024
27.8 C
Dubai
Home Tags Sunny Leon_Case

Tag: Sunny Leon_Case

സണ്ണി ലിയോൺ വീഡിയോ പിൻവലിച്ച് മാപ്പ് പറയണം; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ‘അശ്ളീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന...

സണ്ണി ലിയോണിന് എതിരായ കേസ്; അന്വേഷണം വൈകുന്നതായി പരാതിക്കാരൻ

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതിക്കാരൻ ഷിയാസ് പെരുമ്പാവൂർ ആരോപിച്ചു. സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും...

പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം : വഞ്ചനാ കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍...

സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്‌ച മുൻപ് സണ്ണി ലിയോണിനെ അറസ്‌റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പെരുമ്പാവൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച്...

സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി. നടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്....

സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ മുംബൈ സിറ്റി ബാങ്കിലെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഷിയാസ് 25...

സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ...

സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി

കൊച്ചി : പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സണ്ണി ലിയോൺ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി അറസ്‌റ്റ്...
- Advertisement -