Tag: Supreme Court Notice to KPCC Bearers
ചീഫ് ജസ്റ്റിനെതിരെ അപകീർത്തികരമായ പോസ്റ്റ്; കെപിസിസി ഭാരവാഹികൾക്ക് നോട്ടീസ്
ന്യൂഡെൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി പ്രസിഡണ്ടിനും ഭാരവാഹികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. സിവിലായും, ക്രിമിനലായും കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ...






























