Mon, May 20, 2024
30 C
Dubai
Home Tags Sushant singh rajput

Tag: Sushant singh rajput

സുശാന്ത് മരണം; ആത്‌മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് അഭിഭാഷകന്‍

ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്‌മഹത്യയല്ല, മറിച്ച് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം തന്നെയാണെന്ന് അഭിഭാഷകന്‍ വികാസ് സിംഗ്. ഇക്കാര്യം വെളിപ്പെടുത്തിയത് ഫോറന്‍സിക് ടീമിലെ അംഗമായ ഡോക്‌ടർ...

ലഹരിമരുന്ന് കേസ്; രാകുല്‍ പ്രീത് സിംഗിനെ ചോദ്യം ചെയ്‌തു, ദീപിക നാളെ

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈയില്‍ നാല് മണിക്കൂര്‍ ചോദ്യം ചെയ്‌തു. എന്‍സിബി ഇന്നലെയാണ്...

ലഹരിമരുന്ന് കേസ്; ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്

ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ...

കങ്കണക്ക് ശിവസേന നേതാവിന്റെ വധ ഭീഷണി; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മീഷൻ

മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം....

സുശാന്തിനു ബൈപോളാർ ഡിസോർഡർ; ഡോക്ടറുടെ മൊഴി പുറത്ത്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക്. നടന് ബൈപോളാർ ഡിസോർഡറും പെട്ടെന്ന് തന്നെ വൈകാരിക വ്യതിയാനങ്ങൾ സംഭവിക്കുന്ന മാനസിക രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ...

സുശാന്ത് കേസില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി

ബോംബെ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാദ്ധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി...

മോദി ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ മയക്കുമരുന്ന് ആരോപണം; അന്വേഷിക്കുമെന്ന് ഉദ്ധവ് സർക്കാർ

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ നിർമ്മിച്ച് പ്രശസ്തനായ...

സുശാന്ത് കേസ്; റിയക്കെതിരെ ലഹരി ആരോപണവും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായ് ബന്ധപ്പെട്ട് ആരോപണവിധേയയായ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ പുതിയ ആരോപണങ്ങള്‍. ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായ് ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ്...
- Advertisement -