Fri, Mar 29, 2024
26 C
Dubai
Home Tags Swapna And Sandeep

Tag: Swapna And Sandeep

‘സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല’; കണ്ണൂരിൽ പിള്ളമാരില്ല- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള...

കേസ് തീർപ്പാക്കാൻ 30 കോടി വാഗ്‌ദാനം; ഇടനിലക്കാരൻ വിജേഷ് പിള്ള- വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനേയും നേതാക്കളെയും പ്രതിരോധത്തിലാക്കി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം ഇടപെട്ട് ഒത്തുതീർപ്പിന്...

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്‌ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ...

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹരജികള്‍ തള്ളിയ എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം...

കോഫെപോസ ചുമത്തി; സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കോഫെപോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെയാണ് കോഫെപോസ ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫെപോസ നിയമം ആണ് പ്രതികള്‍ക്കെതിരെ...

സ്വര്‍ണക്കടത്ത്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യ മൊഴി എടുക്കാന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍...

സ്വപ്‌നക്കും സന്ദീപിനും പണവും ചെന്നിത്തലക്ക് ഫോണും നൽകി; യുണിടാക് എംഡി

കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നക്കും സന്ദീപിനും പണം നൽകിയതെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിനുള്ള കമ്മീഷൻ ആയിരുന്നു ഇതെന്നും സന്തോഷ് വ്യക്‌തമാക്കുന്നു. മൂന്ന്...
- Advertisement -