Sun, May 12, 2024
32.8 C
Dubai
Home Tags SYS Santhwanam Team

Tag: SYS Santhwanam Team

സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം

മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...

എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു

മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു. 604 യൂണിറ്റുകളിലെ ഭാരവാഹികള്‍...

എസ്‌വൈഎസ്‌ യൂത്ത് കോള്‍; ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വനസദന സമര്‍പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂണിറ്റ് സാരഥികളുടെ സംഗമം 'യൂത്ത്...

എസ്‌വൈഎസ്‌ സാന്ത്വനസദനം; ‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട 'എന്റെ കൈനീട്ടം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന...

എസ് വൈ എസ് ‘സദനനിധി’ സമാഹരണത്തിന് തുടക്കം

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് വേണ്ടിയുള്ള നിധി സമാഹരണത്തിന് ജില്ലയിലെ 604 യൂണിറ്റുകളില്‍ തുടക്കമായി. ജില്ലാ തല ഉൽഘാടനം...

ഡെൽഹി: അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്

ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്‌തും ആക്രി...

കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച്‌ മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി. വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
- Advertisement -