Sat, Apr 20, 2024
25.8 C
Dubai
Home Tags Taj Mahal

Tag: Taj Mahal

ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ്

മഥുര: ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്‌ണ ജൻമഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ഹരജിക്കാർ നോട്ടീസ് അയച്ചു. ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിക്ക് അടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്‌ഥാക്കണമെന്ന്...

താജ്‌മഹലിൽ അടച്ചിട്ട മുറികൾ തുറക്കണം; ബിജെപി നേതാവിന്റെ ആവശ്യം തള്ളി

ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികള്‍ തുറന്ന് കാണണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ഡികെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുപിയില്‍...

താജ്‌മഹൽ ഷാജഹാൻ തട്ടിയെടുത്തത്; ബിജെപി എംപി

ജയ്‌പൂർ: താജ്‌മഹൽ സ്‌ഥിതിചെയ്യുന്ന ഭൂമി ജയ്‌പൂര്‍ രാജ കുടുംബത്തിന്റേതെന്ന് ബിജെപി എംപി ദിയ കുമാരി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹൽ പിടിച്ചെടുത്തതാണെന്നും ഇവര്‍ ആരോപിച്ചു. പഴയ ജയ്‌പൂര്‍ രാജകുടുംബത്തിലെ അംഗമാണ് രാജസ്‌ഥാനിലെ രാജ്സമന്ദ്...

‘താജ്‌മഹല്‍ ഹിന്ദുക്ഷേത്രം’; വീണ്ടും വിവാദ വാദമുയത്തി പരമഹംസ് ആചാര്യന്‍

ഡെൽഹി: താജ്‌മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്‌മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. താജ്‌മഹല്‍ തേജോമഹലാണെന്ന് നേരത്തെ ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു. സ്‌മാരകം ശിവക്ഷേത്രമായ തേജോമഹലാണെന്നാണ് പരമഹംസ് ആചാര്യനും...

സന്ദർശകർക്കായി താജ്‌മഹൽ കവാടം വീണ്ടും തുറക്കുന്നു; നാളെ മുതൽ

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന താജ്‌മഹൽ നാളെ മുതൽ വീണ്ടും കവാടം തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കുക. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്‌മാരകങ്ങളും...

‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്‌താവനയുമായി ബിജെപി...

ന്യൂഡെൽഹി : താജ് മഹലിന്റെ പേര് മാറ്റി രാം മഹൽ എന്നോ ശിവ് മഹൽ എന്നോ ആക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്‌താവനയുമായി...

താജ്‌മഹലിന് വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ

ആഗ്ര: താജ്‌മഹലിലെ വ്യാജ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മനസിക രോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയിൽ...

താജ്‌മഹലിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ആഗ്ര: രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ താജ്‌മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്‌മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഇന്ന്...
- Advertisement -