Fri, Apr 26, 2024
32 C
Dubai
Home Tags Tamil Nadu Lockdown

Tag: Tamil Nadu Lockdown

തിയേറ്ററുകളും ഹോട്ടലുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്‌ഥാനത്ത് ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്. സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം...

കോവിഡ് കേസുകൾ കുറയുന്നില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഇളവുകളോടെ ജൂൺ 14 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോയമ്പത്തൂർ, മധുര, തിരുപ്പൂർ ഉൾപ്പടെ 11 ജില്ലകളിൽ നിയന്ത്രണങ്ങൾ...

കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് ലോക്ക്ഡൗൺ...

തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക്ഡൗൺ; മെയ് 10 മുതൽ അടച്ചിടും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്‌നാടും. തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതൽ 24 വരെ സംസ്‌ഥാനം മുഴുവനായും അടച്ചിടും . കഴിഞ്ഞ ദിവസം...

തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്...

തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കും, തിയേറ്ററുകള്‍ 10 മുതല്‍

ചെന്നൈ: സംസ്‌ഥാനത്തെ ഒന്‍പതാം ക്‌ളാസ് മുതലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തീരുമാനമായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. അതേസമയം ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത് തുടരും. കൂടാതെ...
- Advertisement -