Sat, Apr 20, 2024
25.8 C
Dubai
Home Tags Tavanur News

Tag: Tavanur News

ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്. സ്വകാര്യ...

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല; കെടി ജലീൽ

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ...

തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ്...

ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം

മലപ്പുറം: തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 'കെട്ടിയിറക്കിയ സ്‌ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട,...

ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും

തവനൂർ: ചികിൽസാ സഹായരംഗത്ത് ഒട്ടനവധി നല്ല കാര്യങ്ങൾക്കൊപ്പം മറനീങ്ങാത്ത അനേകം സംശയങ്ങൾക്കും ഉടമയായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ ഇറങ്ങിയാൽ 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കുമെന്ന് സൂചന. പാർട്ടിക്ക് വേണ്ടി രാപകൽ പ്രവർത്തിച്ച ആളുകളെ...
- Advertisement -