Sat, Apr 27, 2024
25.6 C
Dubai
Home Tags TERROR FUNDING CASE

Tag: TERROR FUNDING CASE

തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്‍മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച...

തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ എന്നാണ് സൂചന. 14 ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്‌ഡ്‌ പുരോഗമിക്കുന്നത്. അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും...

അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്‌ഥന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സണിന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്. സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലുമാണ് എൻഐഎ കഴിഞ്ഞദിവസം റെയ്‌ഡ്...

ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്

ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ നടത്തിവന്ന റെയ്ഡ് ഡെല്‍ഹിയിലെ ജാമിയയില്‍ തടഞ്ഞുവെന്ന് ആരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ഡെല്‍ഹി പോലീസ് കേസെടുത്തു. എംഎല്‍എയും അനുയായികളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി...

തീവ്രവാദ ഫണ്ടിംഗ്; രണ്ടാം ദിവസവും എന്‍ഐഎ റെയ്ഡ് തുടരുന്നു

ന്യൂഡെല്‍ഹി: തീവ്രവാദ ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് എന്‍ഐഎ രാജ്യത്തിന്റെ പലയിടത്തും ആരംഭിച്ച റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് കശ്‌മീരിലും ഡെല്‍ഹിയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. കശ്‌മീരിലെ ഒന്‍പത് ഇടങ്ങളിലും ഡെല്‍ഹിയിലെ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്....
- Advertisement -