Tag: TI. Madhusoodanan
കൊലവിളി പ്രസംഗം; ടിഐ. മധുസൂദനെതിരെ കേസെടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയതിന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടിഐ. മധുസൂദനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് നിർദ്ദേശം നൽകിയത്.
കണ്ണൂർ സിവി. ധനരാജ് വധക്കേസിൽ കോടതി വിധി...






























