Thu, Apr 25, 2024
26.5 C
Dubai
Home Tags Tractor rally on Republic Day

Tag: Tractor rally on Republic Day

‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ  മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍...

തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും

ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ...

ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത്‌ 38 കേസുകള്‍

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌തത്‌ 38 കേസുകൾ. 84 പേരെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ...

ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ്...

‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ...

ട്രാക്‌ടർ റാലിയിലെ സംഘർഷം; രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസെടുത്ത് ഡെൽഹി പോലീസ്. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡെല്‍ഹിയിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്‌മാരകം...

കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി

ലഖ്‌നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ...

അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയിൽ എത്തും. റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. വടക്കൻ ഡെൽഹിയിലെ സിവിൽ...
- Advertisement -