Sun, May 19, 2024
31.8 C
Dubai
Home Tags Traffic violation

Tag: Traffic violation

ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 'സേഫ് കേരള'...

ട്രാഫിക് നിയമലംഘനം; സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും....

മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തത്‌ 3,764 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911...

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര; നടൻ വരുൺ ധവാനെതിരെ നടപടി

കാൺപൂർ: ട്രാഫിക് നിയമ ലംഘനത്തിന് ബോളിവുഡ് താരം വരുൺ ധവാനെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് പോലീസ്. തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിനാണ് താരത്തിനെതിരെ കാൺപൂർ പോലീസ് ചലാൻ അയച്ചത്. ഹെൽമെറ്റ് ഇല്ലാതെ വരുൺ...

ട്രാഫിക് നിയമലംഘനം; നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി

ഹൈദരാബാദ്: ട്രാഫിക് നിയമലംഘനം നടത്തിയതിന് തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പോലീസ്. 715 രൂപ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്‌റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍...

ട്രാഫിക് നിയമ ലംഘനം; നടൻ അല്ലു അർജുന് പിഴ

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചതിനാണ് പോലീസ് നടപടി. ഹൈദരാബാദ് നഗരത്തില്‍ തിരക്കേറിയ...
- Advertisement -