Tag: Train Caught Fire in Punjab
പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
പട്യാല: പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അമൃത്സർ കർമഭൂമി എക്സ്പ്രസിലാണ് അപകടമുണ്ടായത്. ആളപായമില്ല. ട്രെയിനിന്റെ എൻജിനിൽ നിന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.
ഷോർട്...






























