Tag: Uddhav Thackeray
ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം...
സമ്മർദ്ദ രാഷ്‌ട്രീയമില്ല; സോണിയ ഗാന്ധിയുടെ കത്തിൽ പ്രതികരിച്ച് സഞ്‌ജയ് റാവത്ത്
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അയച്ച കത്തിനെച്ചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. കോൺഗ്രസും ശിവസേനയും സംസ്‌ഥാനത്ത് സഖ്യത്തിൽ...
‘തിരിച്ചടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിൽ സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിൽ പ്രധാന എതിരാളിയും പഴയ സഖ്യ കക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
സംസ്‌ഥാനത്ത് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ...
ചില രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്നു; ഉദ്ദവ് താക്കറെ
മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ശ്രമിക്കരുതെന്ന് രാഷ്‌ട്രീയക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നടത്തിയ...
മഹാരാഷ്‍ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്‌ച മുതൽ പ്രവേശനാനുമതി
മുംബൈ: മഹാരാഷ്‍ട്രയിലെ ആരാധനാലയങ്ങളില്‍ തിങ്കളാഴ്‌ച മുതല്‍ പ്രവേശനത്തിന് വിലക്കില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആരാധനാലയങ്ങളില്‍ ഭക്‌തരുടെ പ്രവേശനമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു
ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...
ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ
ഷിംല: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...
സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി
മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്‌ഥാന ബിജെപി വക്‌താവ് കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം...
‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’
മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്റയോട് അനുബന്ധിച്ച്...




































