Fri, Jul 24, 2026
31.3 C
Dubai
Home Tags Uddhav Thackeray

Tag: Uddhav Thackeray

ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ഇറങ്ങാൻ ആദിത്യ താക്കറെയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുംബൈയിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ നിശ്‌ചയിച്ചിട്ടുള്ള വിഐപികളുടെ പട്ടികയിൽ...

അധികാരം നേടാൻ ഇത്തരം നീച പ്രവർത്തികൾ ചെയ്യരുത്; ബിജെപിയോട് ഉദ്ദവ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ ബന്ധുവിന്റെ 6.45 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സംഭവത്തിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ...

കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി സാധ്യമല്ല, കെസിആറിന് നയിക്കാനുള്ള കഴിവുണ്ട്; സഞ്‌ജയ് റാവത്ത്

മുംബൈ: കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ ഒരു...

ഹിന്ദുത്വമല്ല, തരംതാണ രാഷ്‌ട്രീയം; കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത്...

‘തിരഞ്ഞെടുപ്പ് സമയത്ത് പലരും പല വാഗ്‌ദാനങ്ങളും നൽകും, പിന്നീട് മറക്കും; ശിവസേന അങ്ങനെയല്ല’

മുംബൈ: ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും വോട്ടർമാർക്ക് വാഗ്‌ദാനം നൽകാറുണ്ട്. എന്നാൽ പിന്നീട് അതെല്ലാം മറക്കും. പക്ഷെ ശിവസേന മറ്റുള്ളവരെപ്പോലെയല്ല; ബിജെപിയെ ലക്ഷ്യമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിങ്ങൾ...

ബീഫുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട ആക്രമണം; ബിജെപി മാപ്പ് പറയണമെന്ന് ശിവസേന

മുംബൈ: ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങൾ ബീഫ് കഴിക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ മേഘാലയയിലെ ബിജെപി...

തിരിച്ചടി താങ്ങില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേനാ ആസ്‌ഥാന മന്ദിരം ഇടിച്ചു തകർക്കുമെന്ന ബിജെപി എംഎൽഎ പ്രസാദ് ലാഡിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല,...

‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

മുംബൈ: 'ഭാരത്​ മാതാ കീ ജയ്​' വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ. ഗവർണർ ഭഗത്​ സിംഗ്​ കോഷ്യാരിയുടെ നിയമസഭാ പ്രസംഗത്തിന്​ നന്ദി പറയവെയാണ്​ ആർഎസ്എസിന്റെയും...
- Advertisement -