Tue, Apr 30, 2024
29.3 C
Dubai
Home Tags UP govt

Tag: UP govt

സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ

ലഖ്‌നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സ്‌ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഔപചാരിക പരിപാടികള്‍ക്കപ്പുറം...

ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു

ആഗ്ര: യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്. അജീജ് പുര...

രാഷ്‍ട്രപതിയുടെ യുപി സന്ദർശനം; ബിജെപി നേതാവിന്റെ യാത്ര പോലെയെന്ന് സമാജ്‌വാദി പാർട്ടി

ന്യൂഡെല്‍ഹി: രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ യുപി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം. ”രാഷ്‍ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍...

യുപിയിലെ മിയാഗഞ്ചിന്റെ പേര് മാറ്റാൻ സർക്കാർ നീക്കം

ലഖ്‌നൗ: യുപി ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ സംസ്‌ഥാന സർക്കാരിന് കത്തയച്ചു. സാഫിപൂരിൽ നിന്നുള്ള ബിജെപി...

ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു....

ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച...
- Advertisement -