Tag: US-Iran Ceasefire Agreement
‘അടുത്ത മൂന്ന് ദിവസം നിർണായകം; ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇറാൻ തകരും’
വാഷിങ്ടൻ: ഇറാനുനേരെ ആക്രമണം ശക്‌തമാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്‌തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്‌ചകളിൽ ഇറാന്റെ അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമാണ്...
നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയിയെയും മറ്റ്...
ഹോർമുസിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് യുഎഇ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു....
‘അമേരിക്ക ഹോർമുസിന്റെ കാവൽ മാലാഖയാകും; രാജ്യങ്ങൾ പ്രതിഫലം നൽകണം’
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അന്താരാഷ്‌ട്ര കപ്പൽ...
ഇറാനിൽ ആക്രമണം ശക്‌തമാക്കി യുഎസ്; ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാനിൽ ആക്രമണം ശക്‌തമാക്കി അമേരിക്ക. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്‌ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ പ്രമുഖ മൊബൈൽ...
കപ്പലുകൾക്കായി ഹോർമുസ് തുറന്നിട്ടെന്ന് യുഎസ്; ജലപാതയെ സംരക്ഷിക്കുമെന്ന് ഇറാൻ
വാഷിങ്ടൻ: കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്ന് യുഎസ്. ഹോർമുസിലെ രാജ്യാന്തര ജലപാത നിയമപരമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കുമായി തുറന്നിരിക്കുന്നു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 140ലധികം കപ്പലുകൾ സുരക്ഷിതമായി...
ഇറാനെ ആക്രമിച്ച് യുഎസ്, തിരിച്ചടി ഗൾഫ് രാജ്യങ്ങളിൽ; ഹോർമുസ് വീണ്ടും അടച്ചു
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയാകുന്നു. യുഎസിന്റെ ആക്രമണത്തിന് പിന്നാലെ യുഎഇ, ഖത്തർ രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം കടുപ്പിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.
ഖത്തറിൽ വിവിധയിടങ്ങളിൽ...
‘1000 മിസൈലുകൾ ലോഡഡ്’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് മുന്നറിയിപ്പ്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മിസൈലുകൾ...





































