Thu, Jul 23, 2026
32.1 C
Dubai
Home Tags US-Iran Ceasefire Agreement

Tag: US-Iran Ceasefire Agreement

കരാറിനായി ഇറാൻ അപേക്ഷിക്കുന്നു, അവർ പാലിക്കുമെന്ന് ഉറപ്പില്ല; ട്രംപ്

വാഷിങ്ടൻ: ചർച്ചകൾക്കായി ഇറാൻ വീണ്ടും സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കഴിഞ്ഞദിവസം രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് കടുത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഒരു...

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചു; സമയം കളയാനില്ലെന്ന് ട്രംപ്

വാഷിങ്ടൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ ചർച്ചകൾ ഇനിയില്ല. ഇറാനുമായുള്ള ചർച്ചകൾ വെറും സമയം...

പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; യുഎസ് ധാരണാപത്രം ലംഘിച്ചതായി ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ച് യുഎസിന്റെ ഒരു എംക്യൂ...

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പിന്നിൽ ഇറാനെന്ന് യുഎസ്

മസ്‌കത്ത്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്‌ഞാത വസ്‌തു പതിച്ചു കപ്പലിന് തീപിടിച്ചതായി യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്‌ക്ക് സമീപം തെക്കോട്ട്...

‘ട്രംപിനെയും നെതന്യാഹുവിനെയും കൊലപ്പെടുത്തൂ’; ടെഹ്റാനിൽ പ്രതികാരത്തിന്റെ മുറവിളി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കവേ പ്രതികാര മുറവിളിയുമായി ജനങ്ങൾ. കറുപ്പണിഞ്ഞ് ഇറാൻ പതാക പുതച്ചെത്തിയ ജനക്കൂട്ടം ഖമനയിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് മുറവിളി നടത്തുന്നതിന്റെ ദൃശ്യങ്ങൾ...

ഹോർമുസ് പഴയപടി; പ്രകൃതിവാതക വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി...

ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കും

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നിർണായക നടപടിക്കൊരുങ്ങി ഇറാൻ. കപ്പലുകളിൽ നിന്ന് പുതിയ ഫീസ് ഈടാക്കുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ...

ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഒരാഴ്‌ചത്തെ ഇടവേള നൽകി; പരിഹസിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്ന വേളയിലാണ് പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്. സംസ്‌കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന്...
- Advertisement -