Tag: US-Iran Ceasefire Agreement
‘മറുപടിയുണ്ടാകും’; കപ്പൽ ആക്രമണത്തിൽ യുക്രൈന് മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുക്രൈനിന്റെ നടപടിയിൽ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തിയ അരാഗ്‌ചി, ശക്‌തമായ...
ഇറാനെതിരായ ആക്രമണത്തിൽ മയപ്പെട്ട് അമേരിക്ക? നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി
വാഷിങ്ടൻ: അമേരിക്ക-ഇറാൻ സംഘർഷത്തിൽ താൽക്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരായ ആക്രമണത്തിൽ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതായാണ് വിവരം. തുടർച്ചയായ 13ആം ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...
കപ്പലിന് നേരെ വീണ്ടും ആക്രമണം; ടാങ്കറിലുള്ള 28 ഇന്ത്യൻ നാവികരും സുരക്ഷിതർ
ടെഹ്‌റാൻ: തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. 28 ഇന്ത്യൻ നാവികർ ഉൾപ്പടെ 30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന 'ദിശ' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...
ഓരോ കപ്പലിനും പകരമായി ഒരു പാലമോ ഊർജനിലയമോ തകർക്കും; ട്രംപ്
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഇറാന് ശക്‌തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ്...
വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ആക്രമണം
ടെഹ്റാൻ: പശ്‌ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്,...
ജോർദാനിൽ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ അതിശക്‌തമായ ബാലിസ്‌റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട...
കുവൈത്തിൽ കനത്ത വ്യോമാക്രമണം; വ്യോമപാത അടച്ചു, ബഹ്‌റൈനിലും ജാഗ്രത
ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി സൃഷ്‌ടിച്ച് കുവൈത്തിൽ കനത്ത വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ളാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു.
ഇതോടെ, ഇന്നത്തെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത്...
ആക്രമണം തുടർന്ന് യുഎസ്; തിരിച്ചടിക്കുമെന്ന് ഇറാൻ; പശ്‌ചിമേഷ്യയിൽ യുദ്ധഭീതി
ടെഹ്‌റാൻ: ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം കടുപ്പിച്ച് യുഎസ്. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ, ഭൂഗർഭ ആയുധ സംഭരണ ശാലകൾ, നാവികശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ...





































