Tue, Jun 2, 2026
37 C
Dubai
Home Tags US-Iran Conflict

Tag: US-Iran Conflict

ഹോർമുസിൽ പ്രകോപനം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം

ടെഹ്‌റാൻ: പാക്കിസ്‌ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ പ്രകോപനം തുടർന്ന് ഇറാൻ. ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ബുധനാഴ്‌ച രാവിലെ 7.55ഓടെ ഇറാന്റെ പാരാമിലിട്ടറി...

ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി യുഎസ്; പാക്കിസ്‌ഥാൻ അഭ്യർഥിച്ചെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ തങ്ങളുടെ നിർദ്ദേശം സമർപ്പിക്കും വരെ വെടിനിർത്തൽ...

രണ്ടാംഘട്ട ചർച്ചയിൽ അനിശ്‌ചിതത്വം; ഭീഷണിയുടെ നിഴലിൽ ചർച്ചക്കില്ലെന്ന് ഇറാൻ

ഇസ്‌ലാമാബാദ്: സമാധാന ചർച്ചയ്‌ക്ക്‌ പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടർന്ന് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന. ഞായറാഴ്‌ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ്...

‘യുഎസുമായി പുതിയഘട്ട ചർച്ചക്കില്ല; ഉപാധികൾ അംഗീകരിക്കണമെന്ന് ഇറാൻ’

ടെഹ്‌റാൻ: ഇറാനുമായുള്ള സമാധാന കരാർ ഇന്ന് പാക്കിസ്‌ഥാനിലെ ഇസ്‍ലാമാബാദിൽ വെച്ച് ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്‌ഥാനിലേക്ക് മധ്യസ്‌ഥരെ അയക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ...

അവശ്യ മരുന്നുകളുടെ വില വർധിപ്പിക്കാൻ കേന്ദ്രം; രോഗികളും ദുരിതത്തിലാകും

ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. പശ്‌ചിമേഷ്യൻ യുദ്ധ പശ്‌ചാത്തലത്തിലാണ്‌ നടപടി. ഇതോടെ ആന്റിബയോട്ടിക്കിന് ഉൾപ്പടെ വില കൂടുമെന്ന് ഉറപ്പായി. നിർധനരായ രോഗികളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. കാൻസർ...

ഉപരോധം മറികടന്നു; ഇറാനിയൻ കപ്പലിനെ പിടിച്ചെടുത്ത് യുഎസ്; ദൃശ്യങ്ങൾ പുറത്ത്

വാഷിങ്ടൻ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനെ വെടിവെച്ച് കീഴടക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ് സേന. ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്...

ഉപരോധം നീക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ; രണ്ടാംഘട്ട ചർച്ച അനിശ്‌ചിതത്വത്തിൽ

ടെഹ്‌റാൻ: നാവിക ഉപരോധം നീക്കാതെ യുഎസുമായി ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഇറാൻ. ഇതോടെ, ഇസ്‌ലാമാബാദിൽ നാളെ നടക്കാനിരുന്ന യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ച അനിശ്‌ചിതത്വത്തിൽ ആയിരിക്കുകയാണ്. ഇസ്‌ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം...

അന്തിമ കരാറിലെത്താൻ ഇനിയും വൈകും, ചില കാര്യങ്ങളിൽ ധാരണയായില്ല; ഇറാൻ

വാഷിങ്ടൻ: യുഎസുമായി അന്തിമ കരാറിലെത്താൻ ഇനിയും വൈകുമെന്ന് ഇറാൻ. യുഎസുമായുള്ള വെടിനിർത്തൽ കരാർ ബുധനാഴ്‌ച അവസാനിക്കാനിരിക്കെ ആണ് ഇറാന്റെ പ്രസ്‌താവന. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും എത്താനായിട്ടില്ലെന്നാണ് ഇറാൻ...
- Advertisement -