Tag: US-Iran Conflict
ഹോർമുസിൽ നിയന്ത്രണം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം തുടർന്ന് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം...
‘ബുധനാഴ്‌ചയ്‌ക്കകം കരാറിലെത്തണം; ഇല്ലെങ്കിൽ ബോംബുകൾ വർഷിക്കും’
വാഷിങ്ടൻ: ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ നീട്ടുന്ന...
ഇസ്രയേൽ-ലബനൻ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകിടക്കുമെന്ന് ഇറാൻ. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ്...
സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്
വാഷിങ്ടൻ: സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരെയും വിന്യസിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി.
അതിനിടെ, ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ...

































