Tag: US Proposes New Tariffs
ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക
വാഷിങ്ടൻ: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽ നിന്നുള്ള...






























