Thu, May 2, 2024
32.8 C
Dubai
Home Tags Uthra Murder Case

Tag: Uthra Murder Case

ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എം മനോജാണ് വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ...

ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന പോലീസിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചതിൽ ഏറെ സന്തോഷമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി എസ്‌ ഹരിശങ്കർ. തുടക്കം മുതൽ അസ്വാഭാവികത തോന്നിയ കേസിൽ...

ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മനോജ് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ...

ഉത്ര വധക്കേസ്; ഇന്ന് വിധി പറയും

കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം നടന്ന്...

ഉത്ര വധക്കേസ്; ഈ മാസം 11ന് വിധി പറയും

കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഈ മാസം 11ന് വിധി പറയും. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം...

ഉത്ര വധക്കേസ്; വിചാരണ നാളെ ആരംഭിക്കും

കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്‌ത പാരിപ്പള്ളി...

ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്താന്‍ സൂരജിന് അവസരം നല്‍കാന്‍ കോടതി...

ഉത്ര വധക്കേസ്; കുറ്റം നിഷേധിച്ച് സൂരജ്, വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങാന്‍ തീരുമാനമായി. കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതിയാണ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്‌ച കേസിന്റെ കുറ്റപത്രം കോടതിയില്‍ വായിച്ചു...
- Advertisement -