Fri, Apr 26, 2024
27.5 C
Dubai
Home Tags Violence against children in Kerala

Tag: Violence against children in Kerala

കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്

തിരുവനന്തപുരം: കേരളത്തില്‍ അക്രമം വ‍ർധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം നടത്തും. മാര്‍ച്ച് മാസം നാലിന്...

എട്ടുവയസുകാരന് ക്രൂരമർദ്ദനം, മുഖംതിരിച്ച് ശിശുക്ഷേമ സമിതി; ഭീഷണി

ആലപ്പുഴ: എട്ട് വയസുകാരനെ ട്യൂഷൻ ടീച്ചറും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി ശിശുക്ഷേമ സമിതിയെ (ചൈൽഡ് വെൽഫെയർ...

സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി

തിരുവനന്തപുരം: സ്‌ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്‌ത്രീകള്‍ക്കെതിരായ പരാതികള്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർ‍മാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലീസുകാർ രാഷ്‌ട്രീയം പറയരുതെന്നും...

‘സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന’; ഡിജിപി

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. സ്‍ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും....

കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു....

കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്

എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് പോലീസ് രേഖകള്‍. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 127 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ സെപ്‌തംബർ 30 വരെയുള്ള...
- Advertisement -