Tag: Vizhinjam Port Begins Full Operations
വിഴിഞ്ഞത്ത് കണ്ടെയ്‌നർ കവാടം തുറന്നു; ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി, വിട്ടുനിന്ന് ബിജെപി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സുപ്രധാന നാഴികക്കല്ലായ കണ്ടെയ്‌നർ കവാടം തുറന്നു. തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കയറ്റുമതി-ഇറക്കുമതി കണ്ടെയ്‌നർ ചരക്കുനീക്കത്തിനായുള്ള കവാടം മുഖ്യമന്ത്രി വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന...





























