Sun, Oct 18, 2026
36 C
Dubai
Home Tags Voter List Revision in India

Tag: Voter List Revision in India

‘ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്’; ഗ്യാനേഷ് കുമാറിനോട് വിശദീകരണം തേടി എൻഡിഎ സഖ്യകക്ഷികൾ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്ന ആവശ്യവുമായി കൂടുതൽ എൻഡിഎ സഖ്യകക്ഷികൾ രംഗത്ത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാനിപ്പിക്കണമെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആക്ഷേപങ്ങളിൽ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഡെൽഹി, ജമ്മു കശ്‌മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. വിവിധ...

പൊതുപരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ; തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ഹരജി

ന്യൂഡെൽഹി: വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഡയലോഡ് എന്ന പരിപാടി റദ്ദാക്കി. യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. തിങ്കളാഴ്‌ച വാരണാസിയിൽ...

‘തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു, പിന്നിൽ മോദിയും അമിത് ഷായും; ഗ്യാനേഷ് കുമാർ രാജിവെക്കണം’

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരെ സമഗ്ര അന്വേഷണം...

ഗ്യാനേഷ് കുമാർ രാജ്യദ്രോഹി, 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കിൽ സമരം; സിജെപി

ന്യൂഡെൽഹി: എസ്‌ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്. 48...

എസ്‌ഐആർ; തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നത, വിയോജിപ്പ് അറിയിച്ചത് 14 തവണ

ന്യൂഡെൽഹി: എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ), പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന് റിപ്പോർട്. ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌...

‘പൗരത്വം നിശ്‌ചയിക്കാനുള്ള മാനദണ്ഡമല്ല’; എസ്‌ഐആർ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) നിർണായക വിധിയുമായി സുപ്രീം കോടതി. എസ്‌ഐആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ഈ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്‌ഥകളോ...

ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി

ന്യൂഡെൽഹി: ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...
- Advertisement -