Sun, Oct 18, 2026
34 C
Dubai
Home Tags Voter List Revision in India

Tag: Voter List Revision in India

എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം

ന്യൂഡെൽഹി: കേരളമടക്കം 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്എസ്ആർ- സ്‌പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...

‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി. അതേസമയം,...

എസ്‌ഐആർ; തെറ്റ് തിരുത്താൻ ‘പ്രത്യേക യജ്‌ഞം’, ഒഴിവാക്കിയവരെ ഉൾപ്പെടുത്തും

ന്യൂഡെൽഹി: വിവാദങ്ങൾക്ക് പിന്നാലെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അനാവശ്യമായി ഒഴിവാക്കിയവരെ വോട്ടർ പട്ടികയിൽ ചേർക്കാനാണ് കമ്മീഷന്റെ നടപടി. ഇതിനായി പ്രത്യേക യജ്‌ഞത്തിന് കേന്ദ്ര...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപി പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്‌ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന്...

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവ’; പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ രാജിവെക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. കോൺഗ്രസ്...

ജനാധിപത്യം അട്ടിമറിക്കാൻ ശ്രമം, ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പ് പറയണം; ടിക്കാറാം മീണ

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. വലിയ...

വിവാദങ്ങൾക്കിടെ യോഗം; എസ്‌ഐആറിൽ വിശദീകരണം, ഭിന്നതയില്ലെന്ന് കമ്മീഷൻ

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ അഭിപ്രായ ഭിന്നതകളിൽ ഉണ്ടെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഇലക്ഷൻ കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബിർ...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പടയൊരുക്കം; ബുധനാഴ്‌ച ഇന്ത്യാ മുന്നണി യോഗം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കൻ ഇന്ത്യാ സഖ്യം. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്ത്യ മുന്നണിയുടെ യോഗം വരുന്ന ബുധനാഴ്‌ച ഡെൽഹിയിലെ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബിൽ...
- Advertisement -