Sat, May 4, 2024
35.8 C
Dubai
Home Tags WhatsApp’s new privacy policy

Tag: WhatsApp’s new privacy policy

സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്

ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...

മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ...

പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?

ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്‌ത വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്‌താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...

വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇൻസ്‌റ്റന്റ് മെസേജിങ് ആപ്ളിക്കേഷനായ വാട്‌സാപ്പ് ഉപയോക്‌താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാംകക്ഷിക്കും ഫേസ്ബുക്കിനും അതിന്റെ മറ്റു...

വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി

ന്യൂഡെൽഹി: വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്‌താക്കളുടെ സ്വകാര്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്പനിയെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ...
- Advertisement -