പീച്ചി ഡാമിന്റെ ഷട്ടർ തുറക്കുന്നു; ജാഗ്രത വേണമെന്ന് ജില്ലാ കളക്‌ടർ

By Syndicated , Malabar News
PEECHI DAM
Ajwa Travels

തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനാൽ നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. രണ്ട് മില്യൻ ക്യൂബിക് മീറ്റർ വെള്ളമാണ് പീച്ചി ഡാമിൽ നിന്ന് ഒഴുക്കുന്നത്. പാണഞ്ചേരി, നടത്തറ, പുത്തൂർ, തൃക്കൂർ, വല്ലച്ചിറ, നെൺമണിക്കര തുടങ്ങിയ പഞ്ചായത്തുകളിൽ നദിക്കരയിൽ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയിൽ ഇറങ്ങാൻ പാടില്ല. അപസ്‌മാരം പോലുള്ള രോഗമുള്ളവർ ഒറ്റക്ക് നദിക്കരയിലേക്ക് പോകരുതെന്നും അറിയിപ്പുണ്ട്.

Read also: മണ്ണുത്തിയെ ഗാർഡൻ സിറ്റിയാക്കി മാറ്റും; മന്ത്രി വിഎസ് സുനിൽകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE