യുഎഇ കോവിഡ്; 1217 രോഗമുക്‌തി, 1229 രോഗബാധ, 2 മരണം

By Staff Reporter, Malabar News
covid update_uae
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1229 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചികിൽസയിലായിരുന്ന 1217 പേര്‍ സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,47,411 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. 1,633 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. നിലവില്‍ 18,259 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,947 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

Read Also: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE