യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച

By News Desk, Malabar News
KPCC
Representational Image
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ 11 മണിക്കാണ് യോഗം ചേരുക.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ യുഡിഎഫ് ചെയർമാനായി യോഗത്തിൽ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടാകും. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും. യോഗത്തിന് മുൻപ് കക്ഷി നേതാക്കൾ കെപിസിസി ആസ്‌ഥാനത്ത് ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

Also Read: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE