സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ മെയ് 17ന് കൂടിക്കാഴ്‌ച നടത്തും

By News Desk, Malabar News
Ajwa Travels

ഡെൽഹി: വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്‌ച സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും.

കോവിഡ് പശ്‌ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ് നൂതന വിദ്യാഭ്യാസ രീതികളും വെർച്വലായി നടത്തുന്ന യോഗത്തിൽ ചർച്ചയാകും. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമന്ത്രി നടത്തുന്ന ആദ്യ വെൽച്വൽ കൂടിക്കാഴ്‌ചയാണിത്. പകർച്ച വ്യാധികൾക്കിടയിലും വിദ്യാഭ്യാസം എങ്ങനെ കൃത്യമായി നടപ്പിലാക്കാം എന്നതാകും പ്രധാന അജണ്ട.

Read Also: ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE