കോവിഡ്; ഉപരാഷ്‍ട്രപതിക്ക് രോഗം സ്‌ഥിരീകരിച്ചു

By Syndicated , Malabar News
venkaiah-naidu
Ajwa Travels

ന്യൂഡെൽഹി: ഉപരാഷ്‍ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ്. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ആദ്ദേഹം താനുമായി സമ്പര്‍ക്കത്തിൽ ഏർപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ആവശ്യപ്പെട്ടു. ഉപരാഷ്‍ട്രപതി ഒരാഴ്‌ചത്തെ ക്വാറന്റെയ്‌നിൽ പ്രവേശിച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ സമൂഹ വ്യാപനത്തിലേക്കെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള ഇന്‍സാകോഗ് സമിതി മുന്നറിയിപ്പുനല്‍കി. മെട്രോ നഗരങ്ങളില്‍ പലയിടത്തും സമൂഹ വ്യാപനം സംഭവിച്ചതായും ഒമൈക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് സ്‌ഥിരീകരിച്ചതായും ഇന്‍സാകോഗ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്‌തമാക്കുന്നു.

Read also: ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE